NEWS
കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ
ഇപ്പോൾ ഡി. രാമചന്ദ്രൻ പ്രസിഡന്റും, വൈസ് പ്രെസിഡന്റുമാരായി ജി. ഉത്തമൻ, പി.കെ. പുരുഷോത്തമൻ എന്നിവരും കെ.എം. ജോസഫ് ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരായി ഗോപിനാഥൻ നായർ, കെ. സുരേന്ദ്രൻ, രാധിക സജീവൻ എന്നിവരും മധുസൂദനൻ ട്രഷറായും പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന സെക്രട്ടറിയായി സി. അമ്മിണിയും സംസ്ഥാന ട്രഷററായി എം.പി. മോഹനനും പ്രവർത്തിക്കുന്നു. ഡി. രാമചന്ദ്രൻ, കെ.എം. ജോസഫ്, മധുസൂദനൻ, ജി.ഉത്തമൻ, കെ.എം. വർഗീസ് എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും പ്രവർത്തിച്ചുവരുന്നു.
കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ
അസംഘടിതരായി കിടക്കുന്ന തയ്യൽ തൊഴിലാളികളെ ആലപ്പുഴയിൽ സംഘടിപ്പിക്കുന്നതിനായി അന്ന് സംസ്ഥാന സെക്രെട്ടറി ആയിരുന്ന എബ്രഹാം തൈത്തോട്ടം ആലപ്പുഴയിൽ വന്ന് കുട്ടപ്പൻ പുതുവീട്, എ.പി മോഹനൻ എന്നിവരെ കാണുകയും തയ്യൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തുകയും ചെയ്‌തു.
കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ
കേരളാ സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ [K S T A ] 104/83 എന്ന പ്രസ്ഥാനം ആലപ്പുഴയിൽ ആരംഭം കുറിച്ചിട്ട് 32 വർഷം പിന്നിടുന്നു.
നവംബർ 8
നവംബർ 8ആം തീയതി, ദിവസം തീരാൻ വെറും മൂന്നര മണിക്കൂർ സമയം ബാക്കിയുള്ളപ്പോഴാണ്
നവംബർ 8ആം തീയതി,
നവംബർ 8ആം തീയതി, ദിവസം തീരാൻ വെറും മൂന്നര മണിക്കൂർ സമയം ബാക്കിയുള്ളപ്പോഴാണ് അടിയന്തരാവസ്ഥയുടെ പ്രതീതി

